ദുബായ്: (www.kvartha.com 13.09.2015) ദുബായിലെ ബസ് യാത്രക്കാരായ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. ദുബായിലെ ജുമേരിയ ബീച്ചിന് സമീപത്താണ് സംഭവം. ബസില്‍ ഇരുന്നും നിന്നും യാത്ര ചെയ്യുകയായിരുന്ന രണ്ട് സ്ത്രികള്‍ തമ്മില്‍ നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വാക്കുതര്‍ക്കത്തിനിടെ കൈ.യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഒരു സ്ത്രി മറ്റേ സ്ത്രീയെ വെട്ടുകയായിരുന്നു. വെട്ടേറ്റ സ്ത്രി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെ. ബസില്‍ യാത്ര ചെയ്തിരുന്ന രണ്ടു സ്ത്രികള്‍ വാഗ്വാദം നടന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബസിലെ ഡ്രൈവര്‍ ബസില്‍ നിന്ന് ഇറക്കി വിടുമെന്ന് സ്ത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്ന് ഇരുവരും ഒന്നും സംസാരിക്കാതിരുന്നുവെങ്കിലും അതിലൊരാള്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മറ്റേയാളെ വെട്ടുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീ ആഫ്രിക്കയില്‍ നിന്നുള്ളയാളാണെന്നാണ് പോലീസ് നിഗമനം. ഡ്രൈവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി.

Also Read: എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്: കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
Keywords: Stabbed, Women, Dubai, bus, Police, Africa, Gulf, Fight on Dubai bus ends with death of female passenger.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.