ആഗസ്റ്റ് 31 മുതല്‍ ഷാര്‍ജ നിവാസികളുടെ വാതിലില്‍ ഒരു മുട്ട് കേള്‍ക്കാം
Aug 24, 2015, 13:25 IST
ഷാര്‍ജ: (www.kvartha.com 23.08.2015) ആഗസ്റ്റ് 31 മുതല്‍ ഷാര്‍ജ സെന്‍സസ് 2015ന് തുടക്കമാകും. സെപ്റ്റംബര്‍ 3 വരെയാണ് വിവരശേഖരണം. ഒരു പരീക്ഷണ ഘട്ടമായാണിതിനെ പരിഗണിക്കുക. നാല് ഏരിയകളിലായാണ് സെന്‍സസ് പുരോഗമിക്കുക. ഷാര്‍ജ ഡിപാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്യൂണിറ്റി ഡവലമെന്റ് അറിയിച്ചതാണ് ഇക്കാര്യം.
അല്‍ മജസ്, അല്‍ റഹ്മാനിയ, ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ റൗള എന്നീ തിരഞ്ഞെടുക്കപ്പെട്ട ഏരിയകളാണ് സെന്‍സസിന്റെ പരീക്ഷണഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുടുംബാംഗങ്ങളുടെ എണ്ണം, വീട്ടില്‍ എത്ര പേര്‍ താമസിക്കുന്നു തുടങ്ങി നിരവധി വിവരങ്ങള്‍ ഇവര്‍ ശേഖരിക്കും. കൂടാതെ വിവരങ്ങള്‍ നല്‍കുന്നയാളുടെ പേരും ടെലിഫോണ്‍ നമ്പറും സെന്‍സസ് ജീവനക്കാര്‍ രേഖപ്പെടുത്തും.
പരീക്ഷണ ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന കുടുംബങ്ങളെ പിന്നീട് ഔദ്യോഗീക സെന്‍സസ് നടത്തുമ്പോള്‍ ബുദ്ധിമുട്ടിക്കുകയില്ല. ഒക്ടോബര്‍ 20നാണ് ഔദ്യോഗീക സെന്‍സസ്.
SUMMARY: A trial phase of the Sharjah Census 2015 will begin from August 31 until September 3. It will cover four areas in Sharjah and is designed to test the efficiency of technical details and facilitation of their application, according to yhe Sharjah Department of Statistics and Community Development (DSCD.
Keywords: UAE, Sharjah, Sharjah Census

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.