ദുബൈ: (www.kvartha.com 29.06.2016) യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് പെയ്ഡ് അവധിദിനങ്ങളാണ് സ്വകാര്യ മേഖലയ്ക്ക് ലഭിക്കുക. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ബുധനും വ്യാഴവുമായിരിക്കും ഒന്നും രണ്ടും തീയതികള്‍. അതായത് ജൂലൈ ആറും ഏഴും. വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂട്ടിയാല്‍ 4 അവധിദിനങ്ങള്‍ ലഭിക്കും. മാസപ്പിറവി കാണാതെ ഇക്കാര്യത്തില്‍ ഔദ്യോഗീക പ്രഖ്യാപനം ഉണ്ടാകില്ല.
യുഎഇയിലെ പൊതുമേഖലയ്ക്ക് ഈദുല്‍ ഫിത്തറിന് 9 അവധിദിനങ്ങള്‍ ലഭിക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. ജൂലൈ ഒന്നുമുതല്‍ 9 വരെയാണ് അവധി.
മാനവവിഭവശേഷി വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഖൊബാഷ് സയീദ് ഖൊബാഷാണ് ഇക്കാര്യം സര്‍ക്കുലറിലൂടെ അറിയിച്ചത്.
SUMMARY: The Ministry of Labour has declared that the Eid Al Fitr holiday, as an official paid holiday for all private sector employees in the UAE, will be on the first and second days of Shawwal.
Keywords: UAE, Ministry of Labour, Declared, Eid Al Fitr, Holiday, Official, Paid holiday, Private sector, Employees, Shawwal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.