ബലിപെരുന്നാള്‍: യുഎഇയില്‍ സ്വകാര്യ പൊതുമേഖല അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു

 


അബൂദാബി: (www.kvartha.com 15.09.2015) യുഎഇയില്‍ ബലിപ്പെരുന്നാള്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ 23 ബുധനാഴ്ച മുതല്‍ 26 ശനിയാഴ്ച വരെയാണ് അവധി. സെപ്റ്റംബര്‍ 27 ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ആണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സ്വകാര്യ മേഖലയ്ക്ക് സെപ്റ്റംബര്‍ 23ഉം 24ഉം ആണ് അവധിദിനങ്ങള്‍. സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച പെയ്ഡ് ഹോളിഡേ ആണ്.

ബലിപെരുന്നാള്‍: യുഎഇയില്‍ സ്വകാര്യ പൊതുമേഖല അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു


SUMMARY: For the private sector, the Ministry of Labour has declared Wednesday, September 23, until Friday, September 25 an official paid holiday for all workers.

Keywords: Eid Al Adha, Holidays, Pubic, Private Sector, UAE
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia