ദുബായ് മെട്രൊ ഗിന്നസ് റെക്കോഡിലേക്ക്

 


ADVERTISEMENT

ദുബായ് മെട്രൊ ഗിന്നസ് റെക്കോഡിലേക്ക്
ദുബായ്: ഡ്രൈവറില്ലാതെ ഓടുന്ന ലോകത്തിലെ ഏറ്റവും വലിയ മെട്രൊ ലൈനുമായി ദുബായ് മെട്രൊ ഗിന്നസ് റെക്കോഡിലേക്ക്. റെഡ്, ഗ്രീന്‍ ലൈനുകള്‍ ഉള്‍പ്പെട്ട ദുബായ് മെട്രൊയുടെ 75 കിലോ മീറ്റര്‍ വരുന്ന ലൈനിനാണു ഗിന്നസ് പദവി ലഭിച്ചത്. 52 കിലോമീറ്റര്‍ നീളമുള്ള റെഡ് ലൈന് കഴിഞ്ഞ വര്‍ഷം ഇതേ റെക്കോഡ് ലഭിച്ചിരുന്നു. 23 കിലോമീറ്റര്‍ വരുന്ന ഗ്രീന്‍ ലൈനാണു പുതിയ റെക്കോഡില്‍ ഉള്‍പ്പെടുന്നത്.

English Summery
Dubai Metro to Guinness record with largest metro lines.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia