ദുബൈ: (www.kvartha.com 04.11.2014) ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതിക്ക് രണ്ട് വര്‍ഷം തടവ്. ചാവേറാണെന്നും സ്വയം പൊട്ടിത്തെറിക്കുമെന്നുമായിരുന്നു യുവതിയുടെ ഭീഷണി. 2013ലായിരുന്നു സംഭവം.
എന്നാല്‍ കുട്ടിയുടെ പിതാവിനെ വിട്ടുകിട്ടാന്‍ വേണ്ടിയായിരുന്നു യുവതി ഭീഷണിമുഴക്കിയത്. ഉസ്‌ബെക്ക് പൗരയായ സുലൈഫ ഹം റയെവയെയാണ് 2 വര്‍ഷം തടവിന് വിധിച്ചത്.
യുവതിക്കൊപ്പമുണ്ടായിരുന്ന എമിറേറ്റി യുവാവും സഹായിയുമായ മുഹമ്മദ് യൂസുഫിനും (28) കോടതി ശിക്ഷ വിധിച്ചു. ഒരു വര്‍ഷം തടവാണ് യൂസുഫിന് വിധിച്ചത്.
കീഴ്‌ക്കോടതി 7 വര്‍ഷം തടവായിരുന്നു നേരത്തേ യുവതിക്ക് വിധിച്ചിരുന്നത്. അപ്പീല്‍ കോടതി ഈ ശിക്ഷ 2 വര്‍ഷമായി ചുരുക്കിയിരുന്നു. ഈ വിധി മേല്‍ക്കോടതി ശരിവെക്കുകയായിരുന്നു.
SUMMARY: Dubai: A woman who threatened to detonate a fake explosive belt inside Dubai Public Prosecution’s building in 2013 in a row over her child’s fatherhood will spend two years behind bars.
Keywords: Woman, Threatened, Explosive, Suicide bomber, Jail,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.