ജിദ്ദ: (www.kvartha.com 01.10.2015) സൗദി അറേബ്യയില്‍ െ്രെഡവിംഗ് ലൈസന്‍സില്‍ അവയവദാന വിവരങ്ങളും ഉള്‍പ്പെടുത്താനൊരുങ്ങുന്നു. ഇതേകുറിച്ച് തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ ഷൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഷൂറ കൗണ്‍സിലിന്റെ സെക്യൂരിറ്റി കമ്മിറ്റിയാണ് ഈ ആശയം മുന്നോട്റ്റുവെച്ചത്. അംഗങ്ങളായ അബ്ദുല്‍ റഹ്മാന്‍ അല്‍ സ്വൈലം ഇസ്സ അല്‍ ഗെയ്ത്, തരീഖ് ഫദഖ് എന്നിവരാണ് വിഷയം അവതരിപ്പിച്ചത്.
ഇസ്ലാം ആരേയും അവയവദാനത്തില്‍ നിന്നും തടയുന്നില്ലെന്ന് കമ്മിറ്റി തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. മസ്തിഷ്‌ക മരണം സംഭവിക്കുന്നവരുടെ അവയവദാനത്തിന് അനുമതി നല്‍കേണ്ടതിനെ കുറിച്ചും റിപോര്‍ട്ടിലുണ്ട്.
SUMMARY: JEDDAH: A full session of the Shoura Council is expected to discuss a proposal Monday on whether to ask the government to have drivers’ licenses showing whether the person wants to donate his organs.
Keywords: Saudi Arabia, Organ Donation, Driving licence,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.