കുവൈറ്റ് സിറ്റി: (www.kvartha.com 28.09.2015) ബലിപെരുന്നാളിന് അറവുകാരനായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്നാള്‍ ദിനത്തിലായിരുന്നു അറസ്റ്റ്.
താമസക്കാരുടെ ബലിയാടുകളെ അറുത്ത് കൂടുതല്‍ പണം സമ്പാദിക്കാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടര്‍. അറവുകാരന്റെ ലൈസന്‍സ് ഇല്ലാത്തതും ശുചിത്വ നിയമങ്ങള്‍ പാലിക്കാത്തതും ഡോക്ടര്‍ക്ക് വിനയായി.
സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്തയ്ക്ക് വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഡോക്ടര്‍മാരെല്ലാം അറവുകാരാണെന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം ഡോക്ടര്‍മാര്‍ ഒഴിവ് സമയങ്ങളില്‍ മറ്റ് ജോലികള്‍ ചെയ്ത് പണം സമ്പാദിക്കുന്നത് ഒരു പതിവാണെന്നും അതിനാലിത് വാര്‍ത്തയല്ലെന്നുമാണ് മറ്റൊരു കമന്റ്.
SUMMARY: An Arab doctor was arrested on the first day of Eid Al Adha in Kuwait roaming around the residential areas offering to slaughter the Eid sheep of residents.
Keywords: Kuwait, Eid Al Adha, Doctor,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.