ദുബൈ: ദുബൈ മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഉറങ്ങിയതിന് യു.എസ് വിദ്യാര്‍ത്ഥിനിക്ക് 300 ദിര്‍ഹം പിഴ. ഖാലീദ് ബിന്‍ വലീദ് സ്റ്റേഷനില്‍ നിന്നും ബത്വൂത്വയിലേയ്ക്കുള്ള യാത്രാ മദ്ധ്യേയാണ് പെണ്‍കുട്ടി ഉറങ്ങിപ്പോയത്. പെണ്‍കുട്ടി ടിക്കറ്റ് ഇന്‍സ്പെക്ടറുടെ വിളികേട്ടുണര്‍ന്നപ്പോഴേക്കും ഇറങ്ങേണ്ട സ്ഥലം പിന്നിട്ടിരുന്നു. ഉറക്കത്തിന്റെ കെട്ട് വിടും മുന്‍പേ 300 ദിര്‍ഹം പിഴയെഴുതി ഇന്‍സ്പെക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ കൈയ്യില്‍ വച്ചുകൊടുത്തു.
ദുബൈ മെട്രോയില്‍ യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗത്തിനും ഈ നിയമത്തെക്കുറിച്ച് അറിയില്ല. ഉറങ്ങുന്നത് ഒരു കുറ്റമായി പരിഗണിക്കുന്ന ദുബൈ മെട്രോയുടെ ഇത്തരം നടപടി യാത്രക്കാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
English Summery
Dubai: The next time you doze on Dubai Metro, you could get a rude awakening - and a fine.
This is what happened to a US student who visited her parents in Dubai recently. While on the train from Khalid Bin Waleed station, she dozed off and went past Ibn Battuta station where she was supposed to get off.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.