സൗദി അറേബ്യയില്‍ പുതുതായി 327 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
Apr 8, 2020, 19:32 IST
റിയാദ്: (www.kvartha.com 08.04.2020) സൗദി അറേബ്യയില്‍ പുതുതായി 327 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചത്തെ കണക്ക് പ്രകാരമാണ് ഇത്.
ഇതോടെ സൗദിയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3,122 ആയി. 631 പേര്‍ അസുഖത്തില്‍ നിന്നും മോചനം നേടി.
ഇതോടെ സൗദിയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3,122 ആയി. 631 പേര്‍ അസുഖത്തില്‍ നിന്നും മോചനം നേടി.
Keywords: COVID-19: Saudi Arabia announces 327 new cases, Riyadh, News, Health, Health & Fitness, Report, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.