സൗദി അറേബ്യയില്‍ 24മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 355 പുതിയ കൊറോണ കേസുകള്‍; വൈറസ് ബാധിച്ച് മരിച്ചത് 3 പേര്‍
Apr 9, 2020, 20:47 IST
റിയാദ്: (www.kvartha.com 09.04.2020) സൗദി അറേബ്യയില്‍ 24മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 355 പുതിയ കൊറോണ കേസുകള്‍. വൈറസ് ബാധിച്ച് മരിച്ചത് മൂന്നു പേര്‍. വ്യാഴാഴ്ച സൗദി ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സൗദിയില്‍ ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3,287. മരിച്ചവരുടെ എണ്ണം 44.
വ്യാഴാഴ്ച സ്ഥിരീകരിച്ച 355 കേസുകളില്‍ 89 എണ്ണം മെദീനയിലും, 83 കേസുകള്‍ റിയാദിലും, 78എണ്ണം മെക്കയിലും, 45 എണ്ണം ജിദ്ദയിലുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വ്യാഴാഴ്ച സ്ഥിരീകരിച്ച 355 കേസുകളില്‍ 89 എണ്ണം മെദീനയിലും, 83 കേസുകള്‍ റിയാദിലും, 78എണ്ണം മെക്കയിലും, 45 എണ്ണം ജിദ്ദയിലുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Keywords: Coronavirus: Saudi Arabia records 355 in 24 hours, three new deaths, Riyadh, News, Health & Fitness, Health, Patient, hospital, Treatment, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.