പ്രാര്‍ത്ഥനയ്ക്കിടെ യുവതിയെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
Oct 31, 2013, 10:00 IST
റിയാദ്: പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തെക്കുപടിഞ്ഞാറന്‍ നഗരമായ സകാകയിലാണ് സംഭവം.
യുവതിയെ ശല്യം ചെയ്യുന്നത് കണ്ടുകൊണ്ട് കയറിവന്ന സ്ത്രീകളാണ് പോലീസില്‍ വിവരമറിയിച്ചത്. ഉടനെ പോലീസെത്തിയെങ്കിലും പ്രതി പള്ളിക്ക് പിറകിലുള്ള കെട്ടിടത്തിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. എന്നാല്‍ പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ യുവാവിനെ പിടികൂടി. ഒക്കാസ് അറബിക് പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
SUMMARY: Saudi police arrested an Arab man after he tried to molest a woman while she was praying at a mosque, a newspaper reported on Wednesday.
Keywords: Gulf news, Saudi Arabial, Molestation, Youth, Arrested, Prayer, Mosque, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.