ADVERTISEMENT
ദുബൈ: ദുബൈയില്‍ അനാശാസ്യകേന്ദ്രം നടത്തിവന്ന ബംഗ്ലാദേശുകാരായ ദമ്പതികള്‍ അറസ്റ്റില്‍. ധാക്കയില്‍ നിന്നും വീട്ടുജോലിക്കെന്നുപറഞ്ഞ് ദുബൈയിലെ അനാശാസ്യകേന്ദ്രത്തിലെത്തിച്ച് പെണ് വാണിഭം നടത്തിവരികയായിരുന്ന ദമ്പതികളാണ് അറസ്റ്റിലായത്. അനാശാസ്യ കേന്ദ്രത്തിലകപ്പെട്ട ബംഗ്ലാദേശുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതി ദുബൈയിലെത്തിയത്. ഭര്‍ത്താവില്‍ നിന്നും 3300 ദിര്‍ഹം ദമ്പതികള്‍ കൈപറ്റിയെന്ന് യുവതി ആരോപിച്ചു. വീട്ടുജോലിക്കായാണ് യുവതി ദുബൈയിലെത്തിയത്. എന്നാല്‍ അപാര്‍ട്ട്മെന്റിലെത്തിയപ്പോഴാണ് യുവതിക്ക് താന്‍ വഞ്ചിക്കപ്പെട്ടതായി മനസിലായത്. ദമ്പതികളുടെ നിര്‍ദ്ദേശം അനുസരിക്കാതിരുന്ന യുവതിയെ ഭര്‍ത്താവ് ബലാല്‍സംഗത്തിനിരയാക്കി. ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുകയും വെട്ടിനുറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവതി പരാതിയില്‍ പറയുന്നു.
പിന്നീട് അപാര്‍ട്ട്മെന്റിലെത്തിയ പലര്‍ക്കും തന്നെ കാഴ്ചവെച്ചുവെന്നും യുവതി വ്യക്തമാക്കി. കേസിന്റെ വിചാരണ കോടതിയില്‍ ആരംഭിച്ചു.
SUMMARY: DUBAI A Bangladeshi couple running a human trafficking ring were charged with luring young women from Dhaka with false job promises and turning them into prostitutes in Dubai. A victim brought by the suspects into the UAE told the court: “I came into the country three months ago to work as a maid. My husband had to pay 70,000 taka (Dh3,300) as placement fee,” said S.A., 18.
Keywords: Gulf news, Bangladeshi, Couple, Running, Human trafficking, Ring, Charged, Luring, Young women, Dhaka, False, Job, Promises, Turning, Prostitutes, Dubai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.