ഷാര്‍ജ പാര്‍ക്കിംഗ് ഏരിയയില്‍ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Sep 21, 2015, 12:22 IST
ഷാര്‍ജ: (www.kvartha.com 21.09.2015) ഷാര്‍ജയിലെ പ്രശസ്തമായ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബേബി ബാസ്‌ക്കറ്റിനുള്ളില്‍ കിടത്തിയിരുന്ന പെണ്‍കുഞ്ഞിനെ അതുവഴി കടന്നുപോയ ഒരാളാണ് കണ്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്, ഫോറന്‍സിക്, പട്രോള്‍, ആംബുലന്‍സ് വിഭാഗങ്ങള്‍ ഉടനെ സ്ഥലത്തെത്തി പരിശോധന നടത്തി.
കുട്ടിയെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തുന്നതുവരെ കുഞ്ഞിനെ ആശുപത്രിയില്‍ സംരക്ഷിക്കാനാണ് തീരുമാനം.
SUMMARY: A new-born girl was found abandoned at the parking lot of a popular hyper market in Sharjah. According to a police source, a passerby found the infant in a baby basket at the parking lot early morning on Sunday.
Keywords: UAE, Sharjah, Parking lot, New born baby,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.