ഷാര്‍ജയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഇന്ത്യക്കാരനായ പതിനൊന്നുകാരന്റെ മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി
Jul 26, 2015, 13:22 IST
ഷാര്‍ജ: (www.kvartha.com 26.07.2015) ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. കുട്ടി ഇന്ത്യക്കാരനാണ്. തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്.
അല്‍ ഇത്തിഹാദാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ സോണ്‍ 11ലാണ് സംഭവം.
മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പ്രതികരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
SUMMARY: An 11-year-old Indian boy was found hanging by the ceiling fan at the workers’ living quarters in an industrial zone in Sharjah.
Keywords: Indian boy, found dead, Fan, Sharjah, Quarters, UAE,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.