ഹൂതി വിമതരുടെ ഭീഷണികള്‍ മറികടന്ന് ഈ വര്‍ഷം ഹജ്ജിനെത്തിയത് 2800 യെമനികള്‍
Sep 29, 2015, 00:39 IST
മിനാ: (www.kvartha.com 28.09.2015) ഹൂതി വിമതരുടെ വിലക്കുകളും ഭീഷണികളും മറികടന്ന് ഈ വര്‍ഷം ഹജ്ജിനെത്തിയത് 2800 ഓളം യെമനികള്‍. ഹാജിമാരുടെ എണ്ണത്തില്‍ ഈ വര്‍ഷം വന്‍ കുറവുണ്ടായതായി യെമനി ഹജ്ജ് കമ്മിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഹജ്ജിന് പുറപ്പെടുന്നവരെ ഹൂതി വിമതര്‍ ബന്ദികളാക്കുന്നതായി ആരോപണമുണ്ടായിരുന്നു.
മറ്റ് അറബ് രാഷ്ട്രങ്ങളേക്കാള്‍ കുറവ് തീര്‍ത്ഥാടകര്‍ എത്തിയതും യെമനില്‍ നിന്നായിരുന്നു. ആകെ 2859 യെമനികള്‍ ഹജ്ജിനെത്തിയെന്നാണ് കണക്കുകള്‍. സിറിയക്കാര്‍ 11,147, ഈജിപ്തുകാര്‍ 72,179, അള്‍ജീരിയക്കാര്‍ 29,068, മൊറോക്കോ 27,313, ഇറാഖികള്‍ 27,029, സുഡാനികള്‍ 26,344 എന്നിങ്ങനെയാണ് കണക്കുകള്‍.
SUMMARY: MINA: Undeterred by threats and obstacles posed by Houthi militias, around 2,800 Yemenis performed Haj this year, according to an online newspaper.
Keywords: Saudi Arabia, Haj, Yemen,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.