ഷാര്‍ജ: (www.kvartha.com 26.06.2016) കുടുംബത്തിന് മുന്പില് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. ഷാര്‍ജയിലെ മെഗാ മാളിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എട്ട് വയസുകാരി കാവ്യ റാവു മരിച്ചത്. അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് കാവ്യ.
മാതാവും ഇളയ സഹോദരനുമൊത്ത് റോഡ് ക്രോസ് ചെയ്യുകയായിരുന്നു കാവ്യ. മറ്റ് കുടുംബ സുഹൃത്തുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ സമയത്ത് പാഞ്ഞെത്തിയ ടാക്സി കാവ്യയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഏഷ്യക്കാരനാണ് ടാക്സി ഓടിച്ചിരുന്നത്. ഇയാള്‍ കസ്റ്റഡിയിലാണ്. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
SUMMARY: Kavya Rao, an eight-year-old student of Our Own English High School died in a road accident near Mega Mall in Sharjah on Friday evening.
Keywords: Gulf, UAE, Kavya Rao, Eight-year-old, Student, Our Own English High School, Road accident, Mega Mall, Sharjah, Friday evening

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.