റിയാദ്: സൗദി ജയിലുകളില്‍ 47,000 തടവുകാരുള്ളതായി റിപോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും പേര്‍ വിദേശികളാണ്. വനിതാ തടവുകാരുടെ എണ്ണം എത്രയെന്ന് വ്യക്തമല്ല. എന്നാല്‍ തടവുകാരില്‍ 7 ശതമാനം പേര്‍ മാത്രമാണ് വനിതാ തടവുകാരെന്നും നിസാര കുറ്റങ്ങള്‍ക്കാണ് ഇവര്‍ ജയിലില്‍ കഴിയുന്നതെന്നും മേജര്‍ ജനറല്‍ അലി ബിന്‍ ഹുസൈന്‍ അല്‍ ഹരിതി വ്യക്തമാക്കി.
24,000 വിദേശി തടവുകാരാണ് സൗദി ജയിലുകളില്‍ കഴിയുന്നത്. 47 ശതമാനം തടവുകാരും ലഹരിമരുന്നുകേസുകളില്‍ അകപ്പെട്ട് ശിക്ഷയനുഭവിക്കുന്നവരാണ്. അയ്യായിരത്തിലേറെ പേരെ പാര്‍പ്പിക്കാനാവുന്ന പുതിയ ജയിലുകള്‍ സ്ഥാപിക്കുമെന്ന് മേജര്‍ ജനറല്‍ അലി ബിന്‍ ഹുസൈന്‍ അല്‍ ഹരിതി അറിയിച്ചു. 2015നു മുന്‍പായി പുതിയ ഒന്‍പതു ജയിലുകള്‍ കൂടി രാജ്യത്ത് ആരംഭിക്കും. ഓരോ ജയിലിലും 24 ബ്ലോക്കുകളാണുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: RIYADH — There are about 47,000 male and female prisoners in Saudi Arabia, according to the director general of prisons.
Keywords: Gulf news, Maj. Gen. Ali Bin Hussain Al-Harithy, Female prisoners, Saudi Arabia, Minor crimes, 24,000 of the prisoners, Foreigners.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.