അബൂദാബി: അബൂദാബിക്ക് പുറത്തുള്ള മണലാരണ്യത്തില്‍ യുവതിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയതായി ആരോപണം. രണ്ട് എമിറേറ്റികള്‍ക്കും രണ്ട് അറബി യുവാക്കള്‍ക്കും എതിരെയാണ് യുവതി ആരോപണമുന്നയിച്ചിരിക്കുന്നത്.
യുവതി രാത്രി ഹോട്ടലില്‍ നിന്നും ഫ്ലാറ്റിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ യുവതിയുടെ സുഹൃത്തടക്കം രണ്ട് യുവാക്കള്‍ യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി. വാഹനത്തില്‍ വച്ചുതന്നെ യുവാക്കള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും തന്നെ ഭീഷണിപ്പെടുത്തി മരുഭൂമിയിലേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടുപോയെന്നും യുവതി കോടതിയില്‍ പറഞ്ഞു.
മരുഭൂമിയില്‍ വച്ച് യുവാക്കള്‍ തന്നെ മാനഭംഗപ്പെടുത്തുകയും പിന്നീട് യുവാക്കളുടെ രണ്ട് സുഹൃത്തുക്കളെക്കൂടി ക്ഷണിച്ച് വരുത്തിയെന്നും യുവതി ആരോപിച്ചു. എന്നാല്‍ യുവതിയുടെ മൊഴികള്‍ വ്യത്യസ്തമായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് വ്യക്തമാക്കി. നേരത്തേ മദ്യലഹരിയില്‍ തന്നെ ആറ് പേര് ചേര്‍ന്ന് ബലാല്‍സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ മൊഴി.

SUMMERY: Two Emiratis and two other Arab men are on trial in Abu Dhabi on charges of raping a woman in the desert, a charge refuted by the defence lawyer due to contradictions in the victim’s statement.
Keywords: Gulf, Abu Dhabi, Gang Rape, Emirati youths, Arab men, Woman, Desert,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.