സൗദി ജെറ്റ് അടിയന്തിരമായി നിലത്തിറക്കി; 29 പേർക്ക് പരിക്ക്

 


ജിദ്ദ: സൗദി അറേബ്യൻ എയർലൈൻസ് ജെറ്റ് മദീനയിൽ അടിയന്തിരമാക്കി നിലത്തിറക്കി. ഞായറാഴ്ചയായിരുന്നു സംഭവം. 29 പേർക്ക് പരിക്കേറ്റതായി വ്യോമമന്ത്രാലയ വക്താവ് അറിയിച്ചു. ഇറാനിയൻ നഗരമായ മഷ്ഹദിൽ നിന്നും 315 യാത്രക്കാരുമായി യാത്രചെയ്യുന്നതിനിടയിലാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.
സൗദി ജെറ്റ് അടിയന്തിരമായി നിലത്തിറക്കി; 29 പേർക്ക് പരിക്ക്പരിക്കേറ്റ 29 പേരിൽ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അടിയന്തിര ലാൻഡിംഗിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കാൻ വ്യോമമന്ത്രാലയം തയ്യാറായിട്ടില്ല.
SUMMARY: Jeddah, Saudi Arabia: A Saudi Arabian Airlines jet made an emergency landing in Muslim holy city Medina in the west of the kingdom on Sunday, injuring 29 people, an aviation authority spokesman said.
Keywords: Gulf, Saudi Arabia,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia