ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും രണ്ട് വയസുകാരന്‍ വീണു മരിച്ചു

 


റാസല്‍ഖൈമ: (www.kvartha.com 07.11.2016) പിതാവ് ഓടിച്ച കാറില്‍ നിന്നും വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. അല്‍ റംസിലാണ് സംഭവം. കാറിന്റെ വാതില്‍ തുറന്നാണ് അപകടമുണ്ടായത്. ഒമര്‍ ബദര്‍ അല്‍ ജീറിയാണ് മരിച്ചത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. സഖര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടയില്‍ കുട്ടി മരണത്തിന് കീഴടങ്ങി.

അല്‍ റംസിലെ ശെയ്ഖ് റാഷിദ് പള്ളിയിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും രണ്ട് വയസുകാരന്‍ വീണു മരിച്ചു

SUMMARY: A two-year-old Emirati baby boy fell to death off his father's running car late on Sunday in the Al Rams area located to the north of the emirate of Ras Al Khaimah.

Keywords: Gulf, UAE, Ras Al Khaimah, Accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia