റിയാദ്: സൗദിയില്‍ പ്രക്ഷോഭം നടത്തിയ 176 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഖാസീമിലെ ബുറൈദയില്‍ പ്രക്ഷോഭം നടത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാ കാരണങ്ങളാല്‍ തടവിലാക്കുന്നവര്ക്ക് വേണ്ട ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. അറസ്റ്റിലായവരില്‍ 15 സ്ത്രീകളും ഉള്‍പ്പെടും.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരം പ്രക്ഷോഭങ്ങള്‍ ഖാസിമില്‍ പതിവാണ്.
സുരക്ഷാ കാരണങ്ങളാല്‍ പിടിയിലാകുന്നവരെ വേണ്ട വിചാരണകൂടാതെയാണ് തടവിലിടുന്നതെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. രാഷ്ട്രീയമായ മാറ്റം ആവശ്യപ്പെടുന്നവരെ പോലും സുരക്ഷാ കാരണം പറഞ്ഞ് തടവിലിടുന്നതായും റിപോര്‍ട്ടുണ്ട്.
SUMMARY: Riyadh: Saudi police arrested 176 people in kingdom’s central Qassim province on Friday after a protest calling for fair treatment for security prisoners.
Keywords: Gulf news, Saudi Arabia, 15 women, Refused, Investigation, Prosecution bureau, Buraida, Qassim,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.