സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ പെരുമാറ്റ ചട്ടലംഘനം; രണ്ടാഴ്ചയ്ക്കിടയില്‍ പിടിയിലായത് 113 പേര്
Jan 22, 2020, 14:47 IST
റിയാദ്: (www.kvartha.com 22.01.2020) സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ പെരുമാറ്റ ചട്ടലംഘനത്തിന് രണ്ടാഴ്ചയ്ക്കിടയില്‍ പിടിയിലായത് 113 പേര്. രാജ്യത്ത് കൃത്യമായ പൊതുപെരുമാറ്റ ചട്ടങ്ങള്‍ രൂപപ്പെടുത്തിയതും നടപ്പാക്കിത്തുടങ്ങിയതും അടുത്തകാലത്താണ്. പൊതുസ്ഥലത്ത് ജനങ്ങള്‍ ചട്ടം പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ പരിശോധന നടത്തിയതെന്നും ഇതേതുടര്‍ന്നാണ് ഇത്രയും പേര് പിടിയിലായതെന്നും മക്ക പോലീസ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് അല്‍ഗാമിദി വ്യക്തമാക്കി.
പ്രായം കൂടിയവര്‍ക്കും വികലാംഗകര്‍ക്കും സംവരണം ചെയ്ത സ്ഥലങ്ങള്‍ ദുരുപയോഗിക്കുക, അനുമതിയില്ലാതെ ആളുകളുടെയും സംഭവങ്ങളുടെയും ഫോട്ടോയെടുക്കുക തുടങ്ങിയതടക്കം നിരവധി ചട്ടലംഘനങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 112 പുരുഷന്മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാനടപടികളുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Arrest, Law, Police, 113 arrested for indecent behavior in public in UAE

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.