യുഎഇയില്‍ പെരുന്നാള്‍ ആഘോഷത്തില്‍ പൊലിഞ്ഞത് 11 ജീവനുകള്‍; പരിക്കേറ്റവര്‍ 84

 


അബൂദാബി: (www.kvartha.com 28.09.2015) യുഎഇയില്‍ പെരുന്നാള്‍ ആഘോഷത്തിനിടയിലുണ്ടായ വാഹനാപകടങ്ങളില്‍ 11 പേര്‍ മരിച്ചു. 84 പേര്‍ക്ക് പരിക്കേറ്റു. വിദേശകാര്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. പെരുന്നാള്‍ അവധിദിനങ്ങളായ സെപ്റ്റംബര്‍ 23നും 26നുമിടയില്‍ 38 വാഹനാപകടങ്ങളുണ്ടായി.

ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും നിയമങ്ങളും ലംഘിക്കുന്നതിനാലാണ് വാഹനാപകടങ്ങള്‍ തുടര്‍ക്കഥകളാകുന്നതെന്ന് ട്രാഫിക് കോ ഓര്‍ഡിനേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗൈഥ് ഹസന്‍ അല്‍ സഅബി പറഞ്ഞു.
യുഎഇയില്‍ പെരുന്നാള്‍ ആഘോഷത്തില്‍ പൊലിഞ്ഞത് 11 ജീവനുകള്‍; പരിക്കേറ്റവര്‍ 84

SUMMARY: Eleven people died and 84 were injured as a result of traffic accidents during the Eid Al Adha holidays, according to the nationwide statistics released by the Traffic Coordination Directorate General at the Ministry of Interior.

Keywords: UAE, Eid Al Adha, Accident,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia