Youths arrested | ഹാഷിഷ് ഓയിലും കഞ്ചാവുമായി 2 യുവാക്കള്‍ പിടിയില്‍
Dec 4, 2022, 19:15 IST
തലശേരി: (www.kvartha.com) പിണറായിയില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി. കണ്ണൂര്‍ ജില്ലയിലെ എ മുഹമ്മദ് റജാസ് (27), എ ആസാദ് (31) എന്നിവരാണ് അറസ്റ്റിലായത്. പിണറായി എക്‌സൈസ് റേന്‍ജ് പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്തിന്റെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തി വരവെയാണ് പ്രതികളെ പിടികൂടിയത്.
പിണറായി പടന്നക്കര അഞ്ചരക്കണ്ടി - തലശ്ശേരി റോഡില്‍ ചേക്കുപാലത്തിനടിയില്‍ വച്ചാണ് അഞ്ച് ഗ്രാം ഹാഷിഷ് ഓയിലുമായി മുഹമ്മദ് റജാസ് പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ ബശീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സമീര്‍, ഷിനു കെപി ഉമേഷ് കെ.എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Drugs, Youths arrested with drugs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.