വാലന്റൈന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 17കാരിയെ കാമുകന്‍ ബലാല്‍സംഗം ചെയ്തു

 


ന്യൂഡല്‍ഹി: വാലന്റൈന്‍ ദിനത്തിലും ബലാല്‍സംഗം. ഇന്ത്യയുടെ തലസ്ഥാന നഗരിയിലാണ് സംഭവം. കാമുകന്റെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാലന്റൈന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 17കാരിയെ കാമുകന്‍ ബലാല്‍സംഗം ചെയ്തുകഴിഞ്ഞ ദിവസം വാലന്റൈന്‍ ദിനത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടി പാര്‍ട്ടിക്കെത്തിയത്. ഇതിനിടയിലാണ് സെയില്‍സ്മാനായ കാമുകന്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ബലാല്‍സംഗത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ സുഹൃത്തുക്കളോട് പ്രതി ആവശ്യപ്പെടുകയായിരുന്നു.

ശനിയാഴ്ച (ഇന്ന്) തന്റെ പതിനെട്ടാം പിറന്നാളാഘോഷത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു പെണ്‍കുട്ടി.

SUMMARY: India’s scourge of sexual attacks on women continues to shock the nation and shame on the capital New Delhi.

Keywords: Delhi, Rape, Valentine Day,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia