പ്രണയം നിരസിച്ചതിന്റെ പേരിലെന്ന് സംശയം; പാലായില്‍ പരീക്ഷയ്ക്കെത്തിയ കോളജ് വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് പേപെര്‍ കടര് കത്തി ഉപയോഗിച്ച് കഴുത്തറത്തു കൊന്നതായി പൊലീസ്; പ്രതി കസ്റ്റഡിയില്‍
Oct 1, 2021, 13:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 01.10.2021) പ്രണയം നിരസിച്ചതിന്റെ പേരിലെന്ന് സംശയം പാലായില്‍ പരീക്ഷയ്ക്കെത്തിയ കോളജ് വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് പേപെര്‍ കടര് കത്തി ഉപയോഗിച്ച് കഴുത്തറത്തു കൊന്നതായി പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനി തലയോലപ്പറമ്പ് സ്വദേശി നിഥിന മോളാണ് കൊല്ലപ്പെട്ടത്.
Keywords: Student Found dead in Pala, Kottayam, News, Dead, Killed, Crime, Criminal Case, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

