ബ്യൂട്ടിപാര്‍ലറിലെത്തിയ വധുവിന് നേരെ ആസിഡ് ആക്രമണം: നവ വരന്റെ സഹോദരി അറസ്റ്റില്‍
Dec 11, 2013, 08:50 IST
ലുധിയാന: വിവാഹദിനത്തില്‍ ബ്യൂട്ടിപാര്‍ലറില്‍ ഒരുങ്ങാനെത്തിയ നവ വധുവിന് നേരെ ആസിഡ് ആക്രമണം നടത്തിയതിനുപിന്നില്‍ നവ വരന്റെ സഹോദരി. വിവാഹമോചിതയായ സഹോദരിയുടെ അസൂയയാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിനായി 10 ലക്ഷം രൂപ നല്കി 5 യുവാക്കള്‍ക്കാണ് യുവതി ക്വട്ടേഷന്‍ നല്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് അമിത്പാല്‍ കൗറിനെ പോലീസ് അറസ്റ്റുചെയ്തു. ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായിട്ടുണ്ട്. അന്വേഷണത്തെ വഴിതെറ്റിക്കാനായി ആക്രമണത്തിന് ശേഷം വധുവിന്റെ സമീപം ഒരു പ്രണയലേഖനവും സ്ഥാപിച്ചിരുന്നു. ആക്രമണത്തില്‍ വധുവിന് 50 ശതമാനം പൊള്ളലേറ്റു. മാറ്റ് നാലുപേര്‍ക്കും നിസാര പരിക്കുകളേറ്റിട്ടുണ്ട്.
SUMMARY: Ludhiana: In a recent spine chilling development in the acid attack case in Ludhiana, it was revealed that the attack on the bride inside the beauty parlour was arranged by none other than her would be husband’s sister-in-law (bhabhi).
Keywords: National, Crime, Acid Attack, Bride, Beauty Parlour, Arrest, Punjab,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.