തൃശൂരില്‍ വിദേശ മദ്യവും ആഡംബര കാറും പിടികൂടിയ സംഭവം; 2 പേര്‍ അറസ്റ്റില്‍
May 4, 2021, 12:19 IST
തൃശൂര്‍: (www.kvartha.com 04.05.2021) പാലക്കാട്-തൃശൂര്‍ ഹൈവേയില്‍ നിന്നും 85 കുപ്പി വിദേശ മദ്യവും ആഡംബര കാറും പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചിറക്കേകോട് സ്വദേശികളായ ജിതിന്‍, ശ്രീജിത് എന്നിവരെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.
സര്‍ക്കിള്‍ ഓഫീസിലെ സിഇഒ എ മുജീബ് റഹ് മാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ എ ബി പ്രസാദ്, സിഇഒ കിഷോര്‍ കൃഷണ, മണിദാസ്, ഡ്രൈവര്‍ സംഗീത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Keywords: Thrissur, News, Kerala, Arrest, Arrested, Crime, Seized, Foreign liquor and luxury car seized from Thrissur; 2 arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.