മരിച്ച യുവതിയെ ഡോക്ടര്‍മാര്‍ ഒരാഴ്ച വെന്റിലേറ്ററില്‍ സൂക്ഷിച്ചു

 


ഭോപാല്‍: മരിച്ച യുവതിയെ ഒരാഴ്ച വെന്റിലേറ്ററില്‍ സൂക്ഷിച്ച നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. ധനലാഭത്തിനുവേണ്ടിയാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൃതദേഹം വെന്റിലേറ്ററില്‍ സൂക്ഷിച്ചത്.

ഫെബ്രുവരിയിലാണ് സംഭവം. ഇതുസംബന്ധിച്ച് യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ആറ് ലക്ഷത്തിന്റെ ബില്ലാണ് യുവതിയുടെ കുടുംബത്തിന് ആശുപത്രി അധികൃതര്‍ നല്‍കിയത്.

മരിച്ച യുവതിയെ ഡോക്ടര്‍മാര്‍ ഒരാഴ്ച വെന്റിലേറ്ററില്‍ സൂക്ഷിച്ചുഅറസ്റ്റുണ്ടാകുമെന്ന ഭയത്തില്‍ ഡോക്ടര്‍മാര്‍ ഒളിവിലാണ്.

SUMMARY: Bhopal: In a shocking incident in Bhopal, four doctors of a private hospital have been booked for allegedly keeping a dead person on the ventilator for a week. A case of cheating for monetary gain has been registered.

Keywords: Patient, Bhopal, dead woman, Ventilator,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia