Attacked | പൊലീസുകാരന്റെ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ചു

 


കണ്ണൂര്‍: (www.kvartha.com) പാപ്പിനിശേരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ എംവി ജയചന്ദ്രന്റെ കാറാണ് ആക്രമിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ കാറിന്റെ ചില്ലുകള്‍ അക്രമിസംഘം എറിഞ്ഞു തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി.
           
Attacked | പൊലീസുകാരന്റെ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ചു

പാപ്പിനിശ്ശേരി കോലത്ത് വയലിലിലെ വീട്ടില്‍ നിര്‍ത്തിയിട്ട വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Attack, Police, Crime, Investigates, Policeman's car attacked.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia