കോണ്‍ഗ്രസിനും മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ക്കും എതിരെ പോലും വിമര്‍ശനവുമായി ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തുവന്ന സാഹചര്യത്തില്‍ മുജീബ് പട്ട്ളയുടെ കാര്‍ട്ടൂണ്‍- പൂച്ചക്കാര് മണികെട്ടും.
പ്രതിപക്ഷത്തെ മാത്രമല്ല, താന്‍ ഉള്‍പെടെയുള്ള മുന്നണിയുടെ നേതാക്കളെ വരെ വിമര്‍ശനത്തിന്റെ കുന്തമുനയില്‍ നിര്‍ത്തി വിചാരണ ചെയ്യുകയാണ് പി.സി ജോര്‍ജ്. വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിനേക്കാള്‍ മികച്ച മന്ത്രിയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എന്നുവരെ ജോര്‍ജ് പറഞ്ഞുകളഞ്ഞു.
വിവാദങ്ങളുടെ തോഴനായ പി.സി ജോര്‍ജ് യു.ഡി.എഫിന് തന്നെ തലവേദനയായി തീര്‍ന്നിരിക്കുകയാണ്. പലപ്പോഴും പ്രതിപക്ഷത്തിന് സര്‍ക്കാരിനെ അടിക്കാനുള്ള വടി സ്പോണ്സര് ചെയ്യുന്നത് ജോര്‍ജാണ്.

ഓരോ പ്രശ്നമുണ്ടാകുമ്പോഴും ജോര്‍ജിന് അദ്ദേഹത്തിന്റെ പാര്‍ട്ടിയും യു.ഡി.എഫ് നേതൃത്വവും താക്കീതാകുന്ന മണി കെട്ടാറുണ്ട്. വിവാദ പരാമര്‍ശങ്ങളെ പരമാവധി മുഖവിലയ്ക്കെടുക്കാത്ത യു.ഡി.എഫ് കേന്ദ്രങ്ങളെ വീണ്ടും മണിയടിച്ച് പ്രകോപനമുണ്ടാക്കുക എന്നതാണ് ജോര്‍ജിന്റെ രീതി.
എന്നാല്‍ ജോര്‍ജിന്റെ ഈ പ്രതിരോധ നയം നല്ലതല്ലെന്ന് പറയാതിരിക്കാനും വയ്യ. വിവിധ സമയങ്ങളിലായ കെട്ടിയ താക്കീതിന്റെ മണികള്‍ ഒന്നിച്ച് കുലുക്കി ഡാന്‍സ് ചെയ്ത് യു.ഡി.എഫ് നേതാക്കളുടെ കാതടപ്പിച്ചു കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ശവത്തില്‍ കുത്തുന്നുവെന്ന് സാരം. ഇതാണ് കാര്‍ട്ടൂണ്‍ ചൂണ്ടിക്കാട്ടുന്നത്.
Keywords : Congress, P.C George, UDF, LDF, Leaders, Cartoon, Cat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
എന്നാല്‍ ജോര്‍ജിന്റെ ഈ പ്രതിരോധ നയം നല്ലതല്ലെന്ന് പറയാതിരിക്കാനും വയ്യ. വിവിധ സമയങ്ങളിലായ കെട്ടിയ താക്കീതിന്റെ മണികള്‍ ഒന്നിച്ച് കുലുക്കി ഡാന്‍സ് ചെയ്ത് യു.ഡി.എഫ് നേതാക്കളുടെ കാതടപ്പിച്ചു കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ശവത്തില്‍ കുത്തുന്നുവെന്ന് സാരം. ഇതാണ് കാര്‍ട്ടൂണ്‍ ചൂണ്ടിക്കാട്ടുന്നത്.
Also Read:
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളി കെ.എസ് അബ്ദുല്ല പ്രസംഗവേദിയില്‍ കുഴഞ്ഞു വീണു മരിച്ചു
SUMMARY: Cartoon on existing head-ache of UDF camp - UDF Chief vip P C George.
Showed as a cat with too many bells, which explains, it is not the problem of cat being belled, but, cat dancing with all those bells making high noise! The noisy scene is with all those bells the cat already has!

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.