ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 25.04.2016) നമ്മളില്‍ മിക്കവരും നേരിടുന്ന പ്രതിസന്ധിയാണ് അസിഡിറ്റി. ചിലപ്പോള്‍ സ്വസ്ഥത തന്നെ ഇല്ലാതാക്കുന്ന ആരോഗ്യാവസ്ഥ. ഡോക്ടറെ കാണാതെ ചില വീട്ടുവൈദ്യംകൊണ്ടുതന്നെ അസിഡിറ്റിയെ മറികടക്കാനാവും. അതിനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
1. ഉറങ്ങുന്നതിന് മുന്‍പും ഉണര്‍ന്നതിന് ശേഷവും ഓരോ ഗ്ലാസ് ഇളംചൂടുവെള്ളം കുടിക്കുക.
2. നന്നായി പഴുത്ത ഏത്തപ്പഴം കഴിക്കുക. അസിഡിറ്റിയെ പ്രതിരോധിക്കുന്ന പൊട്ടാസ്യം പ്രദാനം ചെയ്യാന്‍ ഇതിന് കഴിയും.
3. പഞ്ചസാരയോ മറ്റ് പദാര്‍ഥങ്ങളോ ചേര്‍ക്കാത്ത തണുത്ത പാല്‍ കഴിക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ നെയ് ചേര്‍ക്കുന്നതും നല്ലത്.
4. പെരുജീരകമിട്ട് തിളപ്പിച്ച ഒരു കപ്പ് വെള്ളം ഒരുരാത്രി മൂടിവയ്ക്കുക. രാവിലെ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്തശേഷം ദിവസം മൂന്ന് നേരം കഴിക്കുക.
Keywords: Tips, Acidity,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.