(www.kvartha.com 03.02.2016) ബോളിവുഡിന്റെ കിങ്ഖാന്‍ കൈയില്‍ കാശില്ലാതെ വിഷമിക്കുകയാണ്... കേട്ടാല്‍ ആരും വിശ്വസിക്കില്ല. എന്നാല്‍ സംഗതി സത്യമാണ്. പണമില്ലാത്തതുമൂലം താരത്തിന്റെ വലിയൊരു സ്വപ്നം പൂവണിഞ്ഞിട്ടില്ല. സ്വന്തമായൊരു വിമാനം വാങ്ങുക എന്നതായിരുന്നു ഷാരൂഖിന്റെ വലിയ സ്വപ്നം.
ഇതിനു കോടി കണക്കിന് തുക ആവശ്യമാണ്. വിമാനം വാങ്ങിയാല്‍ മാത്രം പോരല്ലോ, മറ്റു ചെലവുകള്‍ എല്ലാം കൂടിയായി നല്ല തുക ചെലവാകും. ഇതിനുള്ള പണമിപ്പോള്‍ ഷാരൂഖിന്റെ പക്കലില്ല. സിനിമയില്‍ നിന്നു കിട്ടിയ തുകയെല്ലാം സിനിമയില്‍ തന്നെ നിക്ഷേപിച്ചിരിക്കുകയാണ് താരം. സ്വന്തം നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ നിരവധി ചിത്രങ്ങളാണ് നിര്‍മിക്കുന്നത്.
കോടികള്‍ മുടക്കിയാണ് ഓരോ ചിത്രവും തിയെറ്ററില്‍ എത്തിക്കുന്നത്. ഇതിനാല്‍ വിമാനം വാങ്ങാനുള്ള പണമിപ്പോള്‍ താരത്തിന്റെ കൈയില്‍ ഇല്ലെന്നാണ് കേള്‍ക്കുന്നത്. എന്തായാലും ആരാധകരെല്ലാം പ്രാര്‍ഥനയിലാണ്. എന്നെങ്കിലും തങ്ങളുടെ പ്രിയതാരം ആഗ്രഹം സഫലമാക്കും. സ്വന്തം വിമാനത്തില്‍ താരം പറന്നു നടക്കുന്നത് ഉടന്‍ തന്നെ കാണാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
SUMMARY: Shah Rukh Khan is called King for a reason. He lives his life king size. But like other mere mortals, there are things that even Shah Rukh dreams of. One such unfulfilled dream is what he spoke about recently.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.