നഗ്നഫോട്ടോ: 100 മില്യണ്‍ ആവശ്യപ്പെട്ട് വീണാമാലിക്കിന്റെ മാനനഷ്ടക്കേസ്
Dec 6, 2011, 21:56 IST
ADVERTISEMENT
ന്യൂഡല്‍ഹി: തന്റെ വ്യാജനഗ്നഫോട്ടോ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ മാഗസിനെതിരെ പാക്കിസ്ഥാന് നടി വീണാമാലിക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 100 മില്യണ്‍ രൂപയാണ് നഷ്ടപരിഹാരമായി വീണ ആവശ്യപ്പെട്ടിരിക്കുന്നത്. വീണമാലിക്കിന്റെ നഗ്നചിത്രമെന്ന് അവകാശപ്പെട്ട് എഫ്.എച്ച്.എം മാഗസിന് കവര്‍പേജായി നല്‍കിയത് മറ്റാരുടേയോ മോര്‍ഫ് ചെയ്ത ഫോട്ടോയാണ്. വീണമാലിക്കിന്റെ വക്താവ് സുഹൈല്‍ റാശിദ് ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വീണ ഇത്തരമൊരു ഫോട്ടോ ഷൂട്ട് ആര്‍ക്കും അനുവദിച്ചിട്ടില്ലെന്നും ഭാവിയില്‍ ഇത്തരത്തിലൊരു ഉദ്യമത്തിന് അവര്‍ മുതിരില്ലെന്നും റാശിദ് അറിയിച്ചു.
എഫ്.എച്ച്.എം മാഗസിന് കവര്‍ പേജായി നല്കിയ വീണമാലിക്കിന്റേതെന്ന് അവകാശപ്പെട്ട നഗ്നചിത്രം പാക്കിസ്ഥാനില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. വീണയ്ക്കെതിരെ ഫോട്ടോയുടെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും പാക്ക് അഭ്യന്തരമന്ത്രി നേരത്തേ അറിയിച്ചിരുന്നു.
English Summery
New Delhi: Pakistani actress Veena Malek has filed a defamation suit against an Indian magazine for a "morphed" cover photo of her posing nude

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.