അവിശ്വസനീയം! ബോക്‌സോഫീസില്‍ 2000 കോടി സ്വന്തമാക്കിയ ആദ്യ ചിത്രമായി ദംഗല്‍

 


മുംബൈ: (www.kvartha.com 27.06.2017) അവിശ്വസനീയ നേട്ടവുമായി ആമീര്‍ ഖാന്റെ ദംഗല്‍. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 2000 കോടി കവിഞ്ഞതായാണ് കണക്കുകള്‍. ഒടുവില്‍ റിലീസ് ചെയ്ത ചൈനയില്‍ ദംഗല്‍ കോടികള്‍ വാരുകയാണ്.

ഫോര്‍ബ്‌സ് മാഗസിന്‍ റിപോര്‍ട്ട് അനുസരിച്ച് 2000 കോടി ക്ലബ്ബില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ദംഗല്‍. ഈ പട്ടികയിലുള്ള, ഇംഗ്ലീഷ് ഭാഷയില്‍ അല്ലാത്ത അഞ്ചാമത്തെ ചിത്രമാണിത്.

അവിശ്വസനീയം! ബോക്‌സോഫീസില്‍ 2000 കോടി സ്വന്തമാക്കിയ ആദ്യ ചിത്രമായി ദംഗല്‍

ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, xXx: റിട്ടേണ്‍ ഓഫ് ക്‌സാന്‍ഡര്‍ കേജ്, ട്രാന്‍സ്‌ഫോമേഴ്‌സ്: ഡാര്‍ക്ക് ഓഫ് ദി മൂണ്‍, ടൈറ്റാനിക് 3ഡി, ദി ജംഗിള്‍ ബുക്ക് തുടങ്ങിയവയെ ഇതിനകം ദംഗല്‍ പിന്തള്ളി കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Aamir Khan's last film Dangal has managed to achieve the unbelievable. The film has crossed Rs 2000 crore at the box office worldwide. After its 53rd day at the box office in China, Dangal entered the coveted Rs 2000-crore club, the first for any Indian film till date.

Keywords: Entertainment, Aamir Khan, Dangal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia