ലോക് ഡൗണിനിടെ ഒരു ടിക് ടോക്ക് അപാരത; റോഡിലിറങ്ങിയ യുവാക്കളെ പൊലീസ് പൊക്കി
Apr 20, 2020, 12:02 IST
മുംബൈ: (www.kvartha.com 20.04.2020) രാജ്യത്ത് കൊവിഡിന്റെ പശ്ചാതലത്തില്‍ ലോക് ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങി ടിക് ടോക്ക് ചെയ്ത യുവാക്കളെ പൊലീസ് പൊക്കി. മൊഹമ്മദ് ഹസന്‍ (24), ആസിഫ് റാഷിദ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പൊലീസ് കേസെടുത്തു. മുംബൈയിലെ ഡോംഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ആരോ അയച്ചുകൊടുത്ത വീഡിയോ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. ടിക് ടോക്കില്‍ നിരവധി ഫോളോവേഴ്സ് ഉള്ളവരാണ് ഇവര്‍ രണ്ടു പേരുമെന്ന് പൊലീസ് പറയുന്നു.
ടിക് ടോക്ക് ഐഡിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് പൊലീസ് ഇവര്‍ രണ്ടു പേരെയും പിടികൂടിയത്. കടുത്ത നിയന്ത്രണങ്ങള്‍ക്കിടെ ഇത്തരം കാര്യങ്ങള്‍ക്കായി ആളുകള്‍ പുറത്തിറങ്ങുന്നത് അനുവദിക്കില്ലെന്ന് പൊലീസ് പറയുന്നു.

Keywords: News, National, India, Mumbai, Police, Arrest, Youth, Social Network, Lockdown, Entertainment, Two arrested for stepping out and making tiktok video in mumbaiTwo young men in Dongri step out to make a Tiktok video @IndianExpress pic.twitter.com/XFPJmUDzb5— Sagar Rajput (@sagarajput24) April 19, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.