ADVERTISEMENT
രണ്ട് വര്‍ഷമായി അഭിനയ രംഗത്തു നിന്ന് വിട്ടു നില്ക്കുന്ന സുരേഷ് ഗോപി തിരിച്ചെത്തുന്നു.മിനിസ്ക്രീനില്‍ സൂപ്പര്‍ താരമായ സുരേഷ് ഗോപി ജോഷിയുടെ കാശ്മീര്‍ എന്ന ചിത്രത്തിലുടെയാകും തിരികെയെത്തുക. ജയറാം ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും. ഒരു കോടി രൂപയ്ക്കാണ് ജോഷി ചിത്രത്തില്‍ സുരേഷ് ഗോപി കരാറായിരിക്കുന്നത്.സേതുവിന്റെതാണ് കാശ്മീരിന്റെ തിരക്കഥ.
ഏഷ്യാനെറ്റില്‍ കോടീശ്വരന് എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനാണിപ്പോള്‍ സുരേഷ് ഗോപി. ഒട്ടേറേ അവസരങ്ങള്‍ സുരേഷ് ഗോപിയെ തേടിയെത്തിയെങ്കിലും കോടിശ്വരന് വന്‍ വിജയമായതോടെ സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഷോയും അഭിനയവും ഒരേ സമയം തുടരാനാകില്ലെന്ന ഫിലിംചേംബര്‍ നിര്‍ദേശവും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.
Key Words: Suresh Gopi , Joshiy, Kashmir, Mammootty , Mohanlal , Senior director Joshiy, Kodeeswaran,, Malayalam films, Shankar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.