ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 11.03.2016) ബോളിവുഡില്‍ ചീത്ത പേരൊന്നും കേള്‍പ്പിക്കാത്ത നായികയുണ്ടോയെന്നു ചികഞ്ഞു നോക്കിയാല്‍ കിട്ടുന്ന പേരാണ് സൊനാക്ഷിയുടേത്. ഗോസിപ്പ് കോളങ്ങളിലെ ശക്തമായ സാന്നിധ്യമൊന്നുമായിരുന്നില്ല സൊനാക്ഷി. എന്നാലിപ്പോള്‍ ദബാങ് സുന്ദരിയെക്കുറിച്ച് കേള്‍ക്കുന്നതൊന്നും അത്ര നല്ല വാര്‍ത്തകളല്ല.
സൊനാക്ഷിയുടെ ജീവിതത്തിലൊരു കാമുകനെത്തിയതായാണ് വിവരം. മറ്റാരുമല്ല, താരത്തിന്റെ മാനേജര്‍ തന്നെയാണത്രേ ഈ പ്രണയനായകനെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ താരമിതുവരെ പ്രണയവാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. മുന്‍പ് പല ബോളിവുഡ് സുന്ദരിമാരുടെയും കാമുകനായിരുന്നു മാനേജറെന്നും പാപ്പരാസി കണ്ടെത്തി.
ഷാഹിദ് കപ്പൂര്‍, അര്‍ജുന്‍ കപ്പൂര്‍ തുടങ്ങിയ നായകന്മാര്‍ക്കൊപ്പം സൊനാക്ഷിയുടെ പേരു പറഞ്ഞു കേട്ടിരുന്നെങ്കിലും ഒന്നും അതിരുകടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ബോളിവുഡില്‍ അധികമൊന്നും ചീത്ത പേരു കേള്‍പ്പിക്കാത്ത നായികയെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പുന്നാര മകള്‍ അറിയപ്പെട്ടത്. പ്രണയത്തിന്റെ പേരില്‍ വേട്ടയാടിയിട്ടില്ലെങ്കിലും കരിയറിന്റെ തുടക്കത്തില്‍ ഗോസിപ്പുകാരുടെ സ്ഥിരം നോട്ടപ്പുള്ളിയായിരുന്നു താരം.
ബോളിവുഡ് നായികമാരുടെ സൗന്ദര്യ സങ്കല്‍പ്പത്തിന് ഒട്ടും ചേരാത്ത രൂപമാണ് സൊനാക്ഷിക്കെന്നായിരുന്നു ആരോപണങ്ങളിലേറെയും. വണ്ണം കൂടുതലാണെന്നും പ്രായക്കൂടുതല്‍ തോന്നിക്കുമെന്നുമൊക്കെ വിമര്‍ശകര്‍ സൊനാക്ഷിയെ അളവില്ലാതെ പരിസഹിച്ചു. എന്തും തുറന്നടിക്കുന്ന പ്രകൃതം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സൊനാക്ഷി എന്ന പേരിന്റെ തിളക്കം കൂട്ടിയിട്ടേയുള്ളൂ.
സൊനാക്ഷിയുടെ ജീവിതത്തിലൊരു കാമുകനെത്തിയതായാണ് വിവരം. മറ്റാരുമല്ല, താരത്തിന്റെ മാനേജര്‍ തന്നെയാണത്രേ ഈ പ്രണയനായകനെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ താരമിതുവരെ പ്രണയവാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. മുന്‍പ് പല ബോളിവുഡ് സുന്ദരിമാരുടെയും കാമുകനായിരുന്നു മാനേജറെന്നും പാപ്പരാസി കണ്ടെത്തി.
ബോളിവുഡ് നായികമാരുടെ സൗന്ദര്യ സങ്കല്‍പ്പത്തിന് ഒട്ടും ചേരാത്ത രൂപമാണ് സൊനാക്ഷിക്കെന്നായിരുന്നു ആരോപണങ്ങളിലേറെയും. വണ്ണം കൂടുതലാണെന്നും പ്രായക്കൂടുതല്‍ തോന്നിക്കുമെന്നുമൊക്കെ വിമര്‍ശകര്‍ സൊനാക്ഷിയെ അളവില്ലാതെ പരിസഹിച്ചു. എന്തും തുറന്നടിക്കുന്ന പ്രകൃതം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സൊനാക്ഷി എന്ന പേരിന്റെ തിളക്കം കൂട്ടിയിട്ടേയുള്ളൂ.
Keywords: Sonakshi Sinha, Love, Manager, Social network
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.