(www.kvartha.com 30.01.2016) ഫിലിം ഫെയര്‍ മാഗസിന് വേണ്ടി സൊനാക്ഷി സിന്‍ഹ നടത്തിയ ഫോട്ടൊ ഷൂട്ടാണിപ്പോള്‍ ബി ടൗണിലെ പ്രധാന സംസാര വിഷയം. വിവിധ വേഷ വിധാനങ്ങളിലുള്ള പത്തോളം ഫോട്ടൊകള്‍ക്കായാണ് സൊനാക്ഷി മാഗസിന് വേണ്ടി പോസ് ചെയ്തിരിക്കുന്നത്.
സൊനാക്ഷിയുടെ ബൊഹീമിയന്‍ സ്‌റ്റൈലാണ് ഫോട്ടൊ ഷൂട്ടിന്റെ ആകര്‍ഷണം. ഫിലിം ഫെയറിന്റെ ഫെബ്രുവരി ലക്കത്തിലാണ് ഈ ഫോട്ടൊകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദി ഡ്രമാറ്റിക് ട്രാന്‍സ്‌ഫൊര്‍മേഷന്‍ ഒഫ് സൊനാക്ഷി സിന്‍ഹ എന്ന ടാഗിലാണ് ഫോട്ടൊഷൂട്ട്. ഫോട്ടൊ ഷൂട്ടിന്റെ വിഡിയൊ യൂട്യൂബില്‍ വൈറലായിട്ടുണ്ട്.
ഒരു പഴയ വീടിന്റെ പരിസരത്താണ് ഷൂട്ടിങ് നടക്കുന്നത്. ഷൂട്ടിങ്ങിന്റെ വിശേഷങ്ങള്‍ വിഡിയൊയില്‍ സൊനാക്ഷി പങ്കുവയ്ക്കുന്നുമുണ്ട്. നിരവധി പേരാണ് ഫോട്ടൊ ഷൂട്ട് വിഡിയൊ യൂട്യൂബില്‍ കണ്ടിരിക്കുന്നത്. മുന്‍പും പലതാരങ്ങളുടെയും ഫോട്ടൊ ഷൂട്ട് ഫിലിം ഫെയര്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്ര വലിയ പ്രതികരണം ആര്‍ക്കും ലഭിച്ചിരുന്നില്ല. എ.ആര്‍. മുരുഗദാസ് സംവിധാനം ചെയ്ത അകീരയാണ് ഇനി പുറത്തിറങ്ങാനുള്ള സൊനാക്ഷി ചിത്രം.
SUMMARY: Yes, Sonakshi Sinha dared to look different and seems like she is totally in love with the Bohemian style. For February issue 2016, Sinha went all super edgy for Filmfare. She rocked the Bohemian style with ease and that’s why the tagline aptly goes ‘The Dramatic Transformation Of Sonakshi Sinha.’

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.