നടി തമന്ന ഭാട്ടിയക്ക് നേരെ ഷൂവേറ്; വീഡിയോ കാണാം

 


മുംബൈ: (www.kvartha.com 29.01.2018) ബാഹുബലി താരം തമന്ന ഭാട്ടിയക്ക് നേരെ ഷൂവേറ്. ഹിമ്യത് നഗറില്‍ ഒരു ജ്വല്ലറി ഉല്‍ഘാടനത്തിനെത്തിയതായിരുന്നു തമന്ന. നടിക്ക് നേരെയാണ് കാണികളില്‍ ഒരാള്‍ ഷൂവെറിഞ്ഞതെങ്കിലും ഒരു ജ്വല്ലറി ജീവനക്കാരന് മേലാണ് ഷൂ പതിച്ചത്.

ബിടെക് ബിരുദധാരിയായ കരീമുല്ലയാണ് ഷൂവെറിഞ്ഞത്. മുഷീറാബാദ് സ്വദേശിയാണിയാള്‍. വിവിധ ചിത്രങ്ങളില്‍ തമന്ന കൈകാര്യം ചെയ്ത വേഷത്തിലുള്ള വെറുപ്പുള്ളതിനാലാണ് താന്‍ ഷൂവെറിഞ്ഞതെന്ന് കരീമുള്ള പറഞ്ഞു.

നടി തമന്ന ഭാട്ടിയക്ക് നേരെ ഷൂവേറ്; വീഡിയോ കാണാം

ഷൂവേറ് കൊണ്ട ജീവനക്കാരന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: However, following a complaint by the employee, who was hit by the footwear, the police registered a case under relevant IPC sections against Karimullah.

Keywords: Tamannaah Bhatia, Tamannaah Bhatia films, Tamannaah Bhatia shoe video, shoe hurled at celebrities, Baahubali
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia