ദാരിദ്രനാകുന്നതില്‍ കാല്പനികതയില്ല; ആദ്യം പണമുണ്ടാക്കണം, എന്നിട്ട് തത്വം പറഞ്ഞാല്‍ മതി: ഷാരൂഖ് ഖാന്‍
Dec 31, 2016, 20:41 IST
മുംബൈ: (www.kvartha.com 31.12.2016) ദാരിദ്ര്യത്തില്‍ കാല്പനികതയില്ലെന്ന് ബോളീവുഡ് താരം ഷാരൂഖ് ഖാന്‍. ഫോര്‍ബ്‌സ് മാഗസിനിന്റെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സെലിബ്രിറ്റികളില്‍ ഇരുപതാമത്തെ താരമാണ് ഷാരൂഖ്.
പണക്കാരനാകുന്നതുവരെ നിങ്ങള്‍ തത്വം പറയരുത്. ഞാനൊരു പാവപ്പെട്ടവനായിരുന്നു. ദരിദ്രനായിരിക്കുക എന്നതില്‍ യാതൊരു കാല്പനികതയുമില്ലെന്ന് എനിക്ക് നിങ്ങളോട് പറയാനാകും. എന്റെ ചില സുഹൃത്തുക്കള്‍, ചെറുപ്പക്കാര്‍ പറയാറുണ്ട് അവര്‍ക്ക് മഹാനായ നോവലിസ്റ്റുകളാകണമെന്ന്. ആദ്യം കോപ്പി റൈറ്ററാകാനാണ് ഞാനവരെ ഉപദേശിക്കാറ്. കുറച്ച് പണമുണ്ടാക്കണം. പോരാടുന്ന ഒരു കലാകാരനല്ല ആകേണ്ടത്. സന്തോഷവാനായ ഒരു കലാകാരനാണ് ആകേണ്ടത്. അതിന് പണം വേണം ഷാരൂഖ് പറയുന്നു. ഒരു പ്രമുഖ മാഗസിന്റെ പുതുവര്‍ഷ പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇങ്ങനെ പറഞ്ഞത്.
സുഗന്ധത്തിന്റെ കാര്യത്തില്‍ താന്‍ ഏറ്റവും പ്രാധാന്യം നല്‍കാറുണ്ടെന്ന് ഷാരൂഖ് പറയുന്നു. ലണ്ടനിലെ സ്‌റ്റോറില്‍ മാത്രം ലഭിക്കുന്ന ഒരു ഡണ്‍ഹില്‍ സെന്റും ഡിപ്റ്റിക്യുമുണ്ട്. ഇവ രണ്ടും മിക്‌സ് ചെയ്താണ് ഞാന്‍ ഉപയോഗിക്കാറ് ഷാരൂഖ് പറഞ്ഞു.
ഫാഷന്റെ കാര്യത്തില്‍ താനത്ര ശ്രദ്ധാലുവല്ലെങ്കിലും തനിക്ക് ഏറെ മനോഹരമായ കണ്ണുകളുണ്ടെന്ന് ഷാരൂഖ് പറയുന്നു.
SUMMARY: Mumbai: Superstar Shah Rukh Khan, who is one of the Bollywood stars in the Forbes list of worlds top 20 highest-paid actors, believes people should should make money first and then philosophise. The onscreen ‘King of Romance’ says there’s nothing romantic about being poor.
Keywords: National, Mumbai, Shah Rukh Khan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.