ചരിത്ര സംഗമം: രാജ്യസ്‌നേഹം ഇതിവൃത്തമാക്കിയ ചിത്രത്തില്‍ ഷാരൂഖും സല്‍മാനും ആമീര്‍ ഖാനും ഒന്നിക്കുന്നു
Apr 1, 2017, 14:35 IST
മുംബൈ: (www.kvartha.com 01.04.2017) ചരിത്രത്തില്‍ ആദ്യമായി ബോളീവുഡിലെ മൂന്ന് ഖാന്‍ മാര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. 2018ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസിയായ കുല്‍ജീന്ദര്‍ ഗീറാണ്.
ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്കായി കഴിഞ്ഞയാഴ്ച ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും മാല ദ്വീപിലെത്തിയിരുന്നുവെന്നാണ് റിപോര്‍ട്ട്. പാനി ഫൗണ്ടേഷന്‍ പ്രൊജക്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ആമീര്‍ ഖാന് മാലദ്വീപില്‍ എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഗീറിന്റെ ഒടുവിലത്തെ ചിത്രമായ 'ഫാബുലസ് അട്ടറന്‍സസ്' കാന്‍സ് ഫെസ്റ്റിവലില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഏറെ ചര്‍ച്ചാവിഷയമായ രാജ്യസ്‌നേഹവും ക്യാമ്പസ് രാഷ്ട്രീയവുമാണ് ചിത്രത്തിലെ പ്രധാന വിഷയങ്ങള്‍. ദീപിക പദുക്കോണ്‍ ചിത്രത്തിലുണ്ടാകുമെന്ന് റിപോര്‍ട്ടുണ്ട്.
SUMMARY: They are three of the biggest names in the Indian film industry and together they’ve been responsible for giving some of the most memorable moments to the lovers of Hindi cinema year after year
Keywords: Entertainment, Shah Rukh, Aamir, Salman

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.