സല്‍മാന്‍ ഖാന്‍​വിവാഹം കഴിക്കുന്നില്ലന്ന്

 


ADVERTISEMENT

സല്‍മാന്‍ ഖാന്‍​വിവാഹം കഴിക്കുന്നില്ലന്ന്
ബോളിവുഡിന്റെ രോമാഞ്ചം സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കുന്നില്ലെന്ന്. പ്രണയ പരാജയങ്ങളാല്‍ തകര്‍ന്നുപോയ തന്റെ വിവാഹ പ്രായം കഴിഞ്ഞുവെന്നും സല്‍മാന്‍ പറഞ്ഞു.

പ്രണയിച്ച് വിവാഹിതനാകാന്‍ ഭാഗ്യമില്ലാത്ത ഒരാളാണ് ഞാന്‍ . ഇനി വിവാഹം കഴിക്കണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. വിവാഹം കഴിക്കേണ്ട സമയം നേരത്തെ കഴിഞ്ഞുപോയി. ഒറ്റയ്ക്കു ജീവിക്കുന്നതില്‍ ഇപ്പോള്‍ ദുഖമില്ല. ഈ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടനാണ്-സല്‍മാന്‍ പറഞ്ഞു.

സല്‍മാന്‍ ബോളിവുഡിലെ നിരവധി നടിമാരുടെ കാമുകനായിരുന്നു. ഐശ്വര്യ റായ് മുതല്‍ കത്രീന കൈഫ് വരെ നീളുന്നു ആ പട്ടിക. ഇതേസമയം എങ്ങനെയും സല്‍മാന്റെ വിവാഹം നടത്താനുളള​തത്രപ്പാടിലാണ് താരത്തിന്റെ വീട്ടുകാര്‍.

Key Words: Salman Khan , Bachelor , Bollywood , Sallu , Interview , Salman , Sangeeta Bijlani , Pakistani actress , Somy Ali , Aishwarya Rai , Sanjay Leela Bhansali, Hum Dil De Chuke Sanam.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia