വരള്‍ച: ദുരിതബാധിതര്‍ക്ക് ഒരു കൈ സഹായവുമായി സല്‍മാന്‍ഖാന്‍

 


ADVERTISEMENT

മുംബൈ: ബോളീവുഡ് നടന്‍ സല്‍മാന്‍ഖാന്‍ വരള്‍ചാബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നു. രൂക്ഷ വരള്‍ച അനുഭവപ്പെടുന്ന മറാത്ത്വാഡ പ്രദേശത്തേക്കാണ് സൂപ്പര്‍താരത്തിന്‍െറ സഹായഹസ്തം നീളുക. സല്ലുവിന്‍െറ നേതൃത്വത്തിലുള്ള ‘ബീയിംഗ് ഹ്യുമണ്‍’ ഫൗണ്ടേഷന്‍െറ കീഴിലാകും നിര്‍മാണപ്രവര്‍ത്തനങ്ങള്‍.

മെയ് ആറ് മുതല്‍ 31 വരെ പ്രദേശത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 2,500 വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കും. രണ്ടായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ളതാകും ഈ വാട്ടര്‍ ടാങ്കുകള്‍.
വരള്‍ച: ദുരിതബാധിതര്‍ക്ക് ഒരു കൈ സഹായവുമായി സല്‍മാന്‍ഖാന്‍ബീഡ് ജില്ലയില്‍ 750ഉം ഉസ്മാനാബാദ്, ജല്‍ന ജില്ലകളില്‍ 500 ഉം ഔറംഗാബാദ് നാന്ദേഡ് ജില്ലകളിലായി 250 ഉം വാട്ടര്‍ ടാങ്കുകളാകും സ്ഥാപിക്കുക.

Summary: Bollywood superstar Salman Khan's 'Being Human' foundation has come forward to offer help in the droughthit Marathwada region of Maharashtra.
The foundation will provide 2,500 water tankers with a storage capacity of 2,000 litres each to the drought affected districts of Marathwada from May 6 to 31, according to an email received recently by the Aurangabad Divisional Commissioner from Salman Khan's 'Being Human' Foundation.

Keyword: Bollywood superstar, Salman Khan, Being Human foundation, droughthit , Marathwada region
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia