മുംബൈ: (www.kvartha.com 16.02.2016) സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ പിറകേയാണ് മാധ്യമങ്ങള്‍. 2016 ഈദില്‍ തീയേറ്ററുകളിലെത്തുമെന്ന് കരുതുന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മയാണ് നായിക. വാലന്റൈന്‍ ദിനത്തില്‍ സല്‍മാന്‍ ഖാന്റേയും അനുഷ്‌കയുടേയും പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് സംവിധായകന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
നീല ട്രാക്ക് സ്യൂട്ടണിഞ്ഞാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തത്. ഒരു സാധാ നായികയായിട്ടല്ല അനുഷ്‌ക സുല്‍ത്താനിലെത്തുന്നത്. ഗുസ്തിക്കാരിയായി എത്തുന്ന അനുഷ്‌ക ഗുസ്തിയുടെ ബാലപാഠങ്ങള്‍ പഠിക്കുന്ന തിരക്കിലാണ്.
സുല്‍ത്താനില്‍ സല്‍മാന്‍ ഖാന്റെ നായികയായി നിരവധി താരങ്ങളുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അനുഷ്‌കയ്ക്കാണ് ഒടുവില്‍ നറുക്ക് വീണത്. ഇതാദ്യമായാണ് സല്‍മാനും അനുഷ്‌കയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.
അലി അബ്ബാസ് സഫറാണ് സംവിധായകന്‍.
SUMMARY: Indian actor Salman Khan's film 'Sultan' has been in news ever since it was announced.
Keywords: Salman Khan, Sultan, Anushka Sharma,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.