പനാജി: (www.kvartha.com 02.10.2016) ബോളീവുഡ് താരം സല്‍മാന്‍ ഖാനെ പിതാവ് സലീം ഖാന്‍ വീട്ടുതടങ്കലിലാക്കണമെന്ന് ശിവ സേന നേതാവ് സഞ്ജയ് റൗത്ത്. സല്‍മാന്‍ ഖാന്‍ വായിട്ടലയ്ക്കുന്നത് രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ആരും അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഇല്ലാത്തതുകൊണ്ടാണെന്നും റൗത്ത് പറഞ്ഞു.
രാജ്യം പ്രതിസന്ധിയിലായിരിക്കുമ്പോഴും പാക്കിസ്ഥാനെതിരെ യുദ്ധ സാഹചര്യം നിലനില്‍ക്കുമ്പോഴും സല്‍മാന്‍ ഖാനെ സലീം ഖാന്‍ വീടിനകത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സല്‍മാന്‍ ഖാന് എപ്പോള്‍, എന്ത് പറയണമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനി താരങ്ങള്‍ കലാകാരന്മാരാണെന്നും തീവ്രവാദികളല്ലെന്നും തീവ്രവാദവും കലയും രണ്ടും രണ്ടാണെന്നുമുള്ള സല്‍മാന്‍ ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റൗത്ത്.
SUMMARY: Panaji: Veteran scriptwriter Salim Khan should keep his son Salman Khan under house arrest, Shiv Sena MP Sanjay Raut said on Saturday, adding that the Bollywood superstar “blabbers” because no one in his family has ever died for the country.
Keywords: Panaji, Veteran scriptwriter, Salim Khan, Salman Khan, Under house arrest, Shiv Sena, MP, Sanjay Raut

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.