കര്‍ണാടകയിലെ ബാഹുബലി ആരാധകര്‍ക്ക് സന്തോഷിക്കാം! ടിക്കറ്റ് നിരക്ക് 200 രൂപ
Apr 27, 2017, 14:47 IST
ബംഗലൂരു: (www.kvartha.com 27.04.2017) ബാഹുബലി മാനിയ സിനിമ പ്രേമികളില്‍ വീണ്ടും പിടിമുറുക്കി. ബാഹുബലി 2 വിന്റെ റിലീസ് അടുത്തതോടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍. ഇതിനിടെ കര്‍ണാടക സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് 200 ആക്കി നിജപ്പെടുത്തി. വന്‍ തുക നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കാനും ഉത്തരവുണ്ട്.
ദീര്‍ഘകാലമായി ചലച്ചിത്ര വിഷയം ഉന്നയിക്കുന്ന ആവശ്യമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ നടപ്പിലാക്കുന്നത്. ബംഗലൂരുവില്‍ കന്നഡ ഫിലിം അവാര്‍ഡ്‌സില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക ചിത്രങ്ങള്‍ പരിപോഷിപ്പിക്കാനായി ഉച്ചയ്ക്ക് 1.30നും രാത്രി 7.30നും കന്നഡ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും മള്‍ട്ടിപ്ലക്‌സുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Well, the Baahubali mania has caught on again, and if you are looking to watch the movie, you will definitely have a reason to rejoice as the Karnataka government has decided to cap the ticket pricing of all films in the state at Rs 200.
Keywords: Entertainment, Bahubali, Karnataka

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.