രവീണ ടണ്ടന്‍ തിരിച്ചെത്തുന്നു

 


ADVERTISEMENT

ബോളിവുഡ് നടി രവീണ ടണ്ടന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. തെലുങ്ക് സിനിമയിലൂടെയാണ് രവീണയുടെ മടങ്ങിവരവ്. അഭിനേത്രിയും മോഡലും നിര്‍മ്മാതാവുമായി തിളങ്ങിയ രവീണ മോഹന്‍ ബാബുവിന്റെ ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നത്. വെനീസില്‍ ചിത്രത്തിന്റെ ഗാനരംഗത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ രവീണ.

രവീണ ടണ്ടന്‍ തിരിച്ചെത്തുന്നുപന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് രവീണ തെലുങ്കില്‍ അഭിനയിക്കുന്നത്. നേരത്തേ, ബംഗാരു ബുല്ലോഡു, ആകാശ വിധിലൊ എന്നീ ചിത്രങ്ങളില്‍ രവീണ അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ പേര് ഇതുരെ തീരുമാനിച്ചിട്ടില്ലെന്നാണ്  അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ശ്രിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ചു വിഷ്ണു, മഞ്ചു മനോജ്, ഹന്‍സിക മൊത്‌വാനി, പ്രണീത, വരുണ്‍ സന്ദേശ്, ടാനിഷ് എന്നിവരും അഭിനയിക്കുന്നുണ്ട്.

Key Words: Bollywood actress, Raveena Tandon, Telugu film , Mohan Babu, Telugu films ,  Babu in Venice, Bappida , Bappi Lehri, Bangaru Bullodu , Akasa Veedhilo,  Manchu Vishnu, Manchu Manoj, Hansika Motwani, Praneetha, Varun Sandesh , Tanish
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia