ADVERTISEMENT
റീമേക്കുകളുടെ നിരയിലേക്ക് ഹിന്ദിയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'ആവാര'യും വരുന്നു. പൃഥിരാജ് കപൂറും മകന് രാജ് കപൂറും അനശ്വരമാക്കിയ ചിത്രത്തിന്‍െറ പുതിയ പതിപ്പില്‍ രാജ്കപൂറിന്െറ മകന് ഋഷികപൂറും പേരക്കുട്ടി രണ്‍ബീര്‍ കപൂറുമാണ് നായക വേഷത്തില്‍ എത്തുക. കപൂര്‍ കുടുംബത്തിന്‍െറ നിര്‍മാണ കമ്പനിയായ ആര്.കെ. ഫിലിംസിന്‍െറ ബാനറില്‍ ഇവര്‍ ഇരുവരുമാണ് ചിത്രം നിര്‍മിക്കുക.
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ആര്.കെ ഫിലിംസ് ഒരു ചിത്രം നിര്‍മിക്കുന്നത്. അനുരാഗ് കാശ്യപിന്‍െറ ‘ബേഷാരം’ എന്ന ചിത്രത്തിലാണ് നിലവില്‍ ഇരുവരും അഭിനയിക്കുന്നത്. ഇതിന് ശേഷമാകും ആവാരായുടെ ജോലികള്‍ തുടങ്ങുക.
തങ്ങളുടെ സ്ക്രീന്‍ കെമിസ്ട്രി പരിശോധിക്കുന്ന ചിത്രമാകും ബേഷാരം എന്ന് ഋഷികപൂര്‍ പറഞ്ഞു. ഇതിന് ശേഷമെത്തുന്ന ആവാരയുടെ പുതിയ പതിപ്പിനെ ജനം സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ആവാര സംവിധാനം ചെയ്യുമോയെന്ന ചോദ്യത്തിന് തല്ക്കാലം ആ പണിക്കില്ലെന്നായിരുന്നു പഴയ കാല നായകന്‍െറ അഭിപ്രായം. ഔറംഗസീബാണ് ഋഷികപൂര്‍ അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏഴു റിലീസുകളാണ് ഋഷികപൂറിന് 2013ല്‍ ഉള്ളത്.
Summary: Rishi Kapoor and his son Ranbir are getting ready to step into Rishi’s grandfather Prithiviraj and father Raj Kapoor’s roles in Awara.
And with the remake, the Kapoors’ home banner RK Films would be revived. Rishi lets out the big secret plan with Ranbir, “Besharam was the testing ground for the two of us together onscreen. We would now like to do something deeper. A remake of my father’s Awara is on our minds. And in all likelihood we will be doing it for our banner RK Films.”
Rishi won’t direct the neoAwara. “No thanks. Direction is a thankless job. I don’t want to get into that space at all. I am very comfortable and happy as an actor. I am having a ball.”
Rishi is currently going through the most fruitful phase of his entire 44year career as an actor.
Keyword: Rishi Kapoor, Ranbir kapoor, Prithiviraj, Raj Kapoor, Remake

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.